Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാലയങ്ങളിൽ ഷെയ്ഖ് മുഹമ്മദിന്റെ മിന്നൽ സന്ദർശനം– വിഡിയോ

sheikh-mohammed-bin-rashid-al-maktoum1 ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം അറബിക് വിദ്യാലയമായ അൽ മക്തൂം ഫോർ ബോയ്സ് ഫോർ ബേസിക് എജ്യുക്കേഷൻ സന്ദർശിച്ച് കുട്ടികളോട് കുശലാന്വേഷണം നടത്തുന്നു.

ദുബായ് ∙ പുതിയ അധ്യയന വർഷം ആരംഭിച്ച അറബിക് വിദ്യാലയങ്ങളില്‍ ഞായറാഴ്ച രാവിലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം മിന്നൽ സന്ദർശനം നടത്തി.

sheikh-mohammed-bin-rashid-al-maktoum ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം അറബിക് വിദ്യാലയമായ അൽ മക്തൂം ഫോർ ബോയ്സ് ഫോർ ബേസിക് എജ്യുക്കേഷൻ സന്ദർശിച്ച് അധ്യാപികയോട് കാര്യങ്ങൾ ചോദിച്ചറിയുന്നു.

വിദ്യാലയങ്ങളുടെ പ്രവർത്തനം അദ്ദേഹം വിശദമായി പരിശോധിച്ചു. ഇന്ത്യൻ വിദ്യാലയങ്ങളിൽ ചിലത് ബലി പെരുനാൾ അവധി കഴിഞ്ഞ്  തുറന്നിരുന്നുവെങ്കിലും ഇന്നത്തോടെ എല്ലാ സ്കൂളുകളും വീണ്ടും പ്രവർത്തനമാരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.