Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാർജയിലെ വെയർഹൗസിൽ അഗ്നിബാധ; ആളപായമില്ല

Fire-at-Sharjah

ഷാർജ ∙ വ്യവസായ മേഖല നാലിലെ ഫർണിച്ചർ വെയർഹൗസിൽ അഗ്നിബാധ. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അഗ്നിബാധ. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന അടുത്തുള്ള വെയർഹൗസുകളിലേയ്ക്ക് തീ പടരാതെ നിയന്ത്രണ വിധേയമാക്കി. ഇവിടെ നിന്നുയർന്ന കറുത്ത പുക വളരെ അകലേയ്ക്കു പോലും കാണാമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.