Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമനിൽ ഇആർസി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

yemen-food യെമനിലെ ഹദ്‌രാമൗത് ഗവർണറേറ്റിൽ എമിറേറ്റ്‌സ് റെഡ് ക്രസന്റ് പ്രവർത്തകർ ഭക്ഷണ പായ്ക്കറ്റുകൾ വിതരണം ചെയ്യുന്നു.

ദുബായ് ∙ യെമനിലെ ഹദ്‌രാമൗത് ഗവർണറേറ്റിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇആർസി) ഭക്ഷണ പായ്ക്കറ്റ് വിതരണം ചെയ്‌തു.

ദുരിതബാധിതരെ സഹായിക്കാൻ പ്രത്യേക സംഘത്തെ ഇആർസി അയച്ചിട്ടുണ്ട്. യെമനിലെ വിവിധ മേഖലകളിൽ തുടർന്നും സഹായമെത്തിക്കുമെന്ന് ഇആർസി ടീം മേധാവി അബ്‌ദുല്ല അൽ മുസഫിരി പറഞ്ഞു. 

യെമന് ഏറ്റവും കൂടുതൽ സഹായമെത്തിക്കുന്ന രാജ്യമാണു യുഎഇ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.