Activate your premium subscription today
Tuesday, Jul 8, 2025
രാജകുടുംബത്തിൽ വീണ്ടും സന്തോഷം പകർന്ന് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നാലാം തവണയും പിതാവായി. മറിയം എന്ന് പേരിട്ടിരിക്കുന്ന പെൺകുഞ്ഞാണ് ഷെയ്ഖ് മക്തൂമിന് പിറന്നത്.
അപകടത്തിൽ സൗദി പൗരൻ മരിച്ചതിനെ തുടർന്ന് നാട്ടിൽ വരാൻ കഴിയാതെ 6 വർഷമായി സൗദിയിൽ കുടുങ്ങിയ പടനിലം കണ്ണങ്കോട്ടുമ്മൽ ഷാജുവിന് ഒടുവിൽ മോചനം.
ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയെയെങ്കിലും കാണും എന്ന് പറയാറുള്ളതുപോലെ, യുഎഇയിലെ ഏത് മത്സരങ്ങളിലായാലും വിജയികളിൽ മിക്കപ്പോഴും നമ്മുടെ നാട്ടുകാരായ ഒരാളെങ്കിലുമുണ്ടായിരിക്കും.
ജിദ്ദ ∙ മാതാവിനെ മാരകായുധമുപയോഗിച്ച ക്രൂരമായി കുത്തികൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ സൗദിയിൽ നടപ്പിലാക്കി. സൗദി പൌരനായ ഖാലിദ് ബിൻ ഖാസിം അൽ ലുഖ്മാനിയെ ആണ് സ്വന്തം മാതാവിനെ കൊലപ്പെടുത്തിയതിന് ആഭ്യന്തര വകുപ്പ് കോടതി ഉത്തവ് പ്രകാരം ചൊവ്വാഴ്ച മദീനയിൽ വധശിക്ഷയക്ക്വിധേയനാക്കിയത്. സംഭവത്തിൽ അന്വേഷണം
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല തീരത്ത് അപകടത്തില്‍ പെട്ട വാണിജ്യ കപ്പലില്‍ നിന്നും രക്ഷപ്പെട്ട പത്ത് ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി. മൂന്ന് പേര് നേരത്തെ നാടണഞ്ഞിരുന്നു. മലയാളികള്‍ അടക്കം 13 ഇന്ത്യക്കാരാണ് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട് രണ്ടാഴ്ചയില്‍ അധികമായി സലാലയില്‍ കഴിഞ്ഞിരുന്നത്.
ഷാർജ ∙ കൊടും വേനലിൽ വീടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടെന്ന് ഷാർജക്കാർ തീരുമാനിച്ചു, ഷാർജ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഞായറാഴ്ച അൽ സാഹിയ സിറ്റി സെൻറിൽ നടന്ന 'അൽ സാഹിയ റൺ' അഞ്ചാം പതിപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തി വേനൽച്ചൂടിനെ തോൽപ്പിച്ചു. കുടുംബാംഗങ്ങളെയും കുട്ടികളെയും ഒരുപോലെ കായികക്ഷമതയിലേക്ക്
ദുബായ് ∙ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമ ഗ്രാസ്പോർട്ട് സ്പോർട്സ് അക്കാദമി (ജിഎസ്എ)യുടെ സഹകരണത്തോടെ ദുബായിൽ ആരംഭിച്ച ക്രിക്കറ്റ് അക്കാദമി സാമ്പത്തിക പ്രശ്നങ്ങൾ കാരണം അടച്ചുപൂട്ടി. 2024 സെപ്റ്റംബറിൽ 'ക്രിക് കിങ്ഡം ബൈ രോഹിത് ശർമ' എന്ന ബ്രാൻഡിന് കീഴിൽ പ്രവർത്തനം ആരംഭിച്ച അക്കാദമി ഈ
ദുബായ് ∙ അമിത വേഗത്തിൽ വാഹനമോടിച്ചയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. റോഡിന്റെ അടിയന്തര സാഹചര്യങ്ങൾക്കും അത്യാസന്ന വാഹനങ്ങൾക്കും മാത്രമുള്ള വലത് വശത്തെ പാതയിലൂടെയാണ് ഇയാൾ വാഹനമോടിച്ചത്. ഈ പാത മഞ്ഞ വരകളാൽ വേർതിരിച്ചതാണ്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് പ്രചരിച്ചതിനെ
ട്രാഫിക് നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ 35% കിഴിവ് പ്രഖ്യാപിച്ച് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ. ഷാർജ ഉപ ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.
ദുബായിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെന്ന് റിപ്പോർട്ട്. 2024-25 അധ്യയന വർഷത്തിൽ ആകെയുള്ള വിദേശ വിദ്യാർഥികളിൽ 43 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
പടനിലം(കോഴിക്കോട്) ∙ അപകടത്തിൽ സൗദി പൗരൻ മരിച്ചതിനെ തുടർന്ന് 6 വർഷമായി നാട്ടിലേക്ക് വരാൻ കഴിയാതെ സൗദിയിൽ കുടുങ്ങിയ പടനിലം സ്വദേശി കണ്ണങ്ങോട്ടുമ്മൽ ഷാജുവിനെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി.
ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. ജിദ്ദ ജാമിയ ഖുവൈസിൽ താമസിക്കുന്ന കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്.
ദുബായ് ∙ ഗൾഫിലെ ഓരോ രാജ്യങ്ങളിലേക്കും ഇനി പ്രത്യേകം വീസ വേണ്ട, ഒരു വീസയിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളും കണ്ടു മടങ്ങാനുള്ള ജിസിസി വീസ യാഥാർഥ്യമാകുന്നു. ഈ വർഷം അവസാനത്തോടെ പ്രഖ്യാപനം വരുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഏതാനും വർഷങ്ങളായി ജിസിസി രാജ്യങ്ങളായ സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ,
ദുബായ് ∙ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിനു സാമ്പത്തിക സഹായം നൽകുന്നതു തടയുന്നതിനുമുള്ള നിയമങ്ങൾ പാലിക്കാതിരുന്ന 3 എക്സ്ചേഞ്ചുകൾക്ക് 41 ലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്.
കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ന്യൂ സനയ്യ ഏരിയായുടെ 9- മത് സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.
കേളി കലാസാംസ്കാരിക വേദി റിയാദ് അസീസിയ ഏരിയ മനാഹ് യൂണിറ്റ് എക്സ്ക്യൂട്ടീവ് അംഗം രാജീവിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മസ്കത്ത് ∙ റോഡിലെ നിയമ ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ നൂതന സാങ്കേതികവിദ്യയുമായി റോയല്‍ ഒമാന്‍ പൊലീസ് (ആര് ഒ പി).
മലയാളി വനിത മക്കയിൽ അന്തരിച്ചു.
റിയാദ് ∙ കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറാമത് യൂണിറ്റ് രൂപീകരിച്ചു.റിയാദിൽ നിന്നും 80 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഇസ്ദിഹാറിൽ ഉമ്മുൽ ഹമാം ഏരിയക്ക് കീഴിലായാണ് ഇസ്ദിഹാർ യൂണിറ്റ് രൂപീകരിച്ചത്. ഏരിയ പ്രസിഡന്റ് ബിജു ഗോപിയുടെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് രൂപീകരണ കൺവെൻഷൻ, കേളി
ദുബായ് ∙ അൽഖെയിൽ ഗേറ്റിൽ 365N എന്ന പേരിൽ പുതിയ പാർക്കിങ് സോൺ പ്രഖ്യാപിച്ചു.
ഷാർജ ∙ ഇന്ത്യൻ വ്യവസായികൾക്ക് നിക്ഷേപത്തിന്റെ പരവതാനി വിരിച്ച് ഷാർജ.
മസ്കത്ത്∙ മസ്കത്ത്- സലാല പാതയിലെ സുല്‍ത്താന്‍ സയീദ് ബിന്‍ തൈമൂര്‍ റോഡില്‍ മണൽ കയറിയതായി പൊലീസ് അറിയിച്ചു. ഇതുവഴി യാത്ര ചെയ്യുന്നവർ സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആദം വിലായത്തിലെ അല്‍ബറകത്ത് പാലം മുതല്‍ അല്‍ സാഹിയ പ്രദേശം വരെയുള്ള ഭാഗങ്ങളിലാണ് മണൽക്കൂനകൾ രൂപപ്പെട്ടിരിക്കുന്നത്.
ജിദ്ദ ∙ രാജ്യത്ത് ലഹരി വ്യാപാരത്തിനു നേതൃത്വം നൽകിയിരുന്ന സംഘം പൊലീസ് പിടിയിൽ.
ഷാർജ ∙ യുവകലാസാഹിതി കുട്ടികൾക്കായി സംഘടിപ്പിച്ച കളിവീട് ക്യാംപ് സമാപിച്ചു.
മസ്കത്ത് ∙ സോഹാറിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ലാബിൽ നിന്നു മാരക വിഷ വാതകം ചോർന്നു.
Results 1-25 of 10003
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.