Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരീക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി

jiddha-obit

ജിദ്ദ∙ മലപ്പുറം അരീക്കോട് പൂക്കോട്ടുചോല സ്വദേശി തെങ്ങുംചാലില്‍ ഷിഹാബുദ്ദീന്‍ (34) ജിദ്ദയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അബൂഹൂറിലെ താമസ സ്ഥലത്ത് ബുധനാഴ്ച രാവിലെയായിരുന്നു മരണം, ഷിഹാബുദ്ദീൻ ഫുട്ബാള്‍ താരം കൂടിയായാണ്. പിതാവ് :അബൂബക്കര്‍. മാതാവ്: ഫാത്തിമ. ഭാര്യ: ഖമറുന്നീസ, മക്കള്‍: ആദില്‍, ഫാത്തിമ ഇസ്ര.

സഹോദരൻ അഷ്റഫ് ആറു മാസം മുമ്പ് ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായിരുന്നു. ഷിഹാബുദ്ദീൻറെ മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യുമെന്ന് നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന കെഎംസിസി പ്രവര്‍ത്തകര്‍ അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.