Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദീന സന്ദർശനത്തിനെത്തിയ കോഴിക്കോട് സ്വദേശി നിര്യാതനായി

koyatti-81

മദീന∙ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയ കോഴിക്കോട് പരപ്പിൽ സ്വദേശി ഇടിയാനം വീട്ടിൽ കോയട്ടി (81 ) മദീനയിൽ നിര്യാതനായി .ഭാര്യ :കൽമാബി.മകൾ :അസ്മ .മരുമകൻ : അബ്ദുൽ ഗഫൂർ (കുവൈത്ത്). മദീനയിലെ മീഖാത്ത് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജന്നത്തുൽ ബഖിയയിൽ ഖബറടക്കും.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.