Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദീനയിൽ വാഹന അപകടത്തിൽ മരിച്ചു

naser സുൽഫിക്കർ

മദീന ∙ മലപ്പുറം പാണ്ടിക്കാട് കാട്ടിക്കുന്നേൽ കെ.കെ. സുൽഫിക്കർ അലി (48) മദീനയിൽ വാഹനാപകടത്തിൽ മരിച്ചു. ജിദ്ദയിൽ അമേരിക്കൻ സ്‌കൂളിൽ ജോലി ചെയ്യുന്ന സുൽഫിക്കർ മദീനയിലേക്കു പോകുമ്പോഴായിരുന്നു അപകടം. ഭാര്യയും രണ്ടു മക്കളുമുണ്ട്. കബറടക്കം പിന്നീട് നാട്ടിൽ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.