Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാണത്തിനു നാട്ടിൽ വരാനിരിക്കെ ഇടുക്കി സ്വദേശിയെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

x-default

തൊടുപുഴ ∙ ഇടുക്കി മാങ്കുളം സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മാങ്കുളം പാമ്പുംകയം എട്ടാനിയിൽ ടിൻസ് ജോസഫ് (29) ആണു മരിച്ചത്. മുറിയിലെ എസിയിൽനിന്നു വിഷബാധയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. 

രണ്ടു വർഷമായി സൗദിയിലുള്ള ബിൻസ് അവിടെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഓണമാഘോഷിക്കാൻ നാട്ടിലേക്കു വരാനിരിക്കെയാണു മരണം. അവിവാഹിതനാണ്. എട്ടാനിയിൽ ജോസഫ്, മോളി ദമ്പതികളുടെ മകനാണ്. ഏക സഹോദരി ടിന്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.