Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജുബൈലിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

P-K--Salahudheen പി. കെ. സലാഹുദ്ദീന്‍

ദമാം ∙ സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ  ജുബൈലില്‍  വാഹനാപടകത്തില്‍ കണ്ണൂർ‍ സ്വദേശി മരിച്ചു. ജുബൈലിലെ  വ്യാപാരിയായ കണ്ണൂർ‍ വള്ളിത്തോട്  പി. കെ. സലാഹുദ്ദീന്‍(39) ആണ് മരിച്ചത്.

ജുബൈല്‍ നഗര പ്രവേശന കവാടമായ നേവല്‍ ബേസില്‍ ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ നേവല്‍ ബേസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജുബൈല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.