Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി

ramla-obit

മക്ക ∙ സ്വകാര്യ ഹജ് ഗ്രൂപ്പിൽ ഹജിനെത്തിയ മലപ്പുറം തിരൂർ സ്വദേശി ഫാരിസ് മൊയ്‌തീൻ ഹാജിയുടെ ഭാര്യ  മങ്ങാട്ടുപറമ്പൻ റംല (45) മക്കയിൽ നിര്യാതയായി. മക്കൾ : കബീർ, ഫവാസ്, ഫഹീം, ഫാത്തിമ സുഹ്‌റ, ഫസീല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.