Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധ കുത്തിവയ്പെടുക്കണം: ആരോഗ്യമന്ത്രാലയം

455195407

റിയാദ് ∙ മക്കയിലെയും മദീനയിലെയും താമസക്കാർ വിവിധ സാംക്രമിക രോഗങ്ങൾക്കെതിരെയുള്ള കുത്തിവയ്‌പു നടത്തണമെന്നു സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

സന്ദർശകരും ഹജ്-ഉംറ തീർഥാടകരും കുത്തിവയ്‌പു നടത്തിയിരിക്കണം. ഹജിനു മുന്നോടിയായി രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണു പ്രതിരോധ കുത്തിവയ്പു നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.