Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

nabvaan നബ്‌വാന്‍

ദമാം∙  ജുബൈല്‍ വ്യാവസായിക  മേഖലയില്‍ ഉണ്ടായ വാഹനാപകടത്തിൽ  കാസർകോട്  ചെര്‍ക്കളം ബേര്‍ക്കയിലെ പ്രമുഖ കോണ്‍ട്രാക്ടറായ സി. മാഹിന്‍ ഹാജിയുടെ മകന്‍ നബ്‌വാന്‍ (27) മരിച്ചു .

നബ്‌വാന്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ മൂടല്‍ മഞ്ഞാണ് അപകടകാരണമായി പറയുന്നത്. ഭാര്യ : സുനൈന. മാതാവ് : റാഹില, സഹോദരങ്ങൾ :  നാശിര്‍വാന്‍, മിഖ്ദാസ്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.