Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയാഘാതം മൂലം നിര്യാതനായി

abdul-hameed അബ്ദുൽ ഹമീദ്

റിയാദ് ∙മലപ്പുറം വാഴക്കാട് വെട്ടത്തൂർ മരതക്കോടൻ അബ്ദുൽ ഹമീദ്  (51) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദിലെ സാമൂഹ്യ ,സാംസ്‌കാരിക മേഖലയിൽ  സജീവ സാന്നിധ്യമായിരുന്നു. കെഎംസിസി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ : ജമീല , മക്കള്‍: പരേതനായ മുഹമ്മദ് റിയാസ്, റംസീന. മരുമകന്‍: അബ്ദുല്‍ റഷീദ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.