Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക്കൂറിൽ 248 കിലോമീറ്റർ വേഗം; ബെന്റ്‌ലി കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു

saudi-accident

റിയാദ് ∙ അമിത വേഗതയിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് മറിഞ്ഞ് തീപിടിച്ച് ഡ്രൈവർ മരിച്ചു.മണിക്കൂറിൽ 248 കിലോമീറ്റർ വേഗതയിൽ ഓടിച്ച  ബെന്റ്‌ലി കാറാണ് റിയാദിൽ അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ 28 കാരനായ സൗദി യുവാവാണ് മരിച്ചതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.