Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുമതിപത്രമില്ലാതെ ഹജ് നിർവഹിച്ച വിദേശികൾക്ക് പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ ശിക്ഷയില്ലാതെ നാട്ടിലെത്താം

SAUDI-RELIGION-ISLAM-HAJJ-PILGRIMS

ജിദ്ദ∙ അനുമതിപത്രമില്ലാതെ ഹജ് നിർവഹിച്ച വിദേശികൾക്ക് പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ ശിക്ഷയില്ലാതെ നാട്ടിലെത്താം .ഇതിനായി അതാത് പ്രവിശ്യകളിലെ വിദേശകാര്യ വകുപ്പിനെയാണ് സമീപിക്കേണ്ടത് .മലയാളികൾ ഉൾപ്പെടെ നിരവധിയാളുകൾക്ക് അനുമതി പത്രമില്ലാതെ ഹജ് നിർവ്വഹിച്ചതിന് ഇഖാമ (താമസാനുമതി രേഖ ) പുതുക്കി നൽകുന്നത് ആഭ്യന്തര മന്ത്രാലയം തടഞ്ഞിരുന്നു.

മറ്റു ചിലരെ അവധി കഴിഞ്ഞു തിരികെ വരുമ്പോൾ വിമാനത്താവളങ്ങളിൽ പിടികൂടിയിരുന്നു.ഇവർക്ക് താമസാനുമതി രേഖ പുതുക്കി നൽകില്ല .പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ നാട്ടിലെത്താം . പുതിയ വീസയിൽ മടങ്ങിവരുന്നതിന് തടസ്സമുണ്ടാകില്ല .

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.