Activate your premium subscription today
Thursday, Mar 27, 2025
കുവൈത്ത് സിറ്റി∙ കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് കുറുക്കൻ കിഴക്കേവളപ്പിൽ മെയ്ദീൻ വീട്ടിൽ അഹമ്മദലി (40) അന്തരിച്ചു. ചൊവ്വാഴ്ച നിസ്കരിക്കാൻ പോയ ശേഷം കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും കെഎംസിസി പ്രവർത്തകരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്. അബ്ബാസിയ ജംഇയ്യക്ക് സമീപമുള്ള പള്ളിയിലെ
ദോഹ ∙ ഖത്തറിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 7 വരെ രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. ഈദുൽ ഫിത്തർ അവധി കഴിഞ്ഞ് ഏപ്രിൽ 8 പ്രവർത്തി ദിനമായിരിക്കും. ഔദ്യോഗികമായി 9 ദിവസമാണ് അവധി
പതിനാറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ടു വർഷത്തിന് ശേഷം കേരള പൊലീസിന്റെ പിടിയിലായി. വധുവിന്റെ പരാതിയിലാണ് മണ്ണാർക്കാട് സ്വദേശിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയിരുന്നത്. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസിലാണ് യുവാവിനെ പൊലീസ് സംഘം നാട്ടിലേക്ക് കൊണ്ടുപോയത്.
അൽഖോബാർ∙ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സൗദിയിലെ സിനിമാപ്രേമികൾക്കും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. റിയാദ് ഗ്രാനാഡാ മാളിലെ തിയറ്ററിൽ പുലർച്ചെ 3.30ന് ആദ്യ ഫാൻസ് ഷോ നടക്കും. സ്റ്റീഫൻ നെടുമ്പള്ളിയുടെയും അബ്രാം ഖുറേഷിയുടെയും വരവ് ആഘോഷിക്കാൻ സൗദിയിലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഓൺലൈൻ കമ്മിറ്റി
റിയാദ്∙ കേളി കേന്ദ്രീയ ജനകീയ ഇഫ്താറിനൊപ്പം വിവിധ ഏരിയകളും യൂണിറ്റുകളും കഴിഞ്ഞ ദിവസങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗുർണാദ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗുർണാദ കാലിക്കറ്റ് ടേസ്റ്റി റസ്റ്ററന്റിലും അൽശുഹദാ പാർക്ക് പരിസരത്തും
അറ്റകുറ്റ പണികൾക്കായി ജാഫിലിയയിലെ പ്രധാന കസ്റ്റമർ ഹാപ്പിനെസ് സെന്റർ പെരുന്നാൾ( ഈദുൽ ഫിത്ർ) അവധിക്ക് ശേഷം താൽക്കാലികമായി അടയ്ക്കുന്നതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
റിയാദ്∙ സൗദി അറേബ്യയിലെ അറവുശാലകളുടെ നിരീക്ഷണം ശക്തമാക്കാൻ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കൃത്യവും ഫലപ്രദവുമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി സ്മാർട് അറവുശാല നിരീക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. തലസ്ഥാനമായ റിയാദിലെ അൽ മുൻസിയ അറവുശാലയിൽ
ദുബായ്∙യാത്രയ്ക്കിടെ വഴി സംബന്ധിച്ചോ മറ്റോ സംശയമുണ്ടായാൽ മലയാളി ടാക്സി ഡ്രൈവർ ഉടൻ ഒരാളെ ഫോൺ വിളിക്കും, ഒരു സ്ത്രീയെ. അവരുടെ മാർഗനിർദേശത്തിലൂടെ യാത്ര തുടർന്നാൽ എപ്പോൾ ലക്ഷ്യസ്ഥാനത്തെത്തി എന്ന് ചോദിച്ചാൽ മതി. യുഎഇയിലെ പാതകളെക്കുറിച്ചുള്ള ആ സ്ത്രീയുടെ അറിവിന് യുവാവ് നൂറിൽ നൂറ് മാർക്ക് നൽകും. ഷഫീഖ്
ദോഹ ∙ ഖത്തറിലെ പ്രവാസികൾക്കായുള്ള ഈദുൽ ഫിത്ർ ആഘോഷങ്ങൾ ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗണിൽ നടക്കും. ഈദ് നമസ്കാരത്തിനും ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് വേദിയാകും.
ദുബായ്∙ സ്ട്രാറ്റജിക് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ 2023 – 2030 പദ്ധതിക്ക് ഐസിഎംജി ഗ്ലോബലിൽ മൂന്ന് അവാർഡുകൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ് അതോറിറ്റി(ആർടിഎ)ക്ക് ലഭിച്ചു. ഡിജിറ്റൽ പരിവർത്തന നയത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ഗതാഗതത്തിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ക്ലൗഡ് കംപ്യൂട്ടിങ് സൊല്യൂഷൻസ്,
യാ ഹാല നറുക്കെടുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ബാങ്കുകളിൽ നടന്നുവരുന്ന എല്ലാ സമ്മാന നറുക്കെടുപ്പുകളും നിർത്തിവയ്ക്കാൻ ഉത്തരവ്.
ദുബായ്/ കോഴിക്കോട് ∙ ദുബായിൽ പ്രവാസിയായ കോഴിക്കോട് രാമനാട്ടുകര സ്വദേശി പ്രേമ ശ്രീകുമാറിൻെറ ചെറുകഥാ സമാഹാരം മൗനം വാചാലമാകുമ്പോൾ പ്രകാശനം ചെയ്തു.
അജ്മാൻ∙ ഈ വർഷത്തെ ഈദുൽ ഫിത്ർ നമസ്കാരത്തിനായി അജ്മാനിൽ ആദ്യമായി മലയാളികൾക്ക് ഈദ് ഗാഹ് ഒരുങ്ങുന്നു. അജ്മാൻ ഔഖാഫിന്റെ സഹകരണത്തോടെ അൽ ജർഫിലെ ഹാബിറ്റാറ്റ് സ്കൂളിലാണ് മലയാളം ഖുതുബയോടെ ഈദ് ഗാഹ് സജ്ജമാക്കിയിട്ടുള്ളത്. അജ്മാൻ ഔഖാഫിലെ ഇമാം ജുനൈദ് ഇബ്രാഹിമാണ് പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകുക. രാവിലെ
മനാമ ∙ ബഹ്റൈനിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈദിന്റെ ആദ്യ ദിവസം മുതൽ 3 ദിവസമാണ് പൊതു അവധി. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള 2 ദിവസവുമാണ് അവധി.
ഷാർജ∙ ഷാർജ മലയാളി സമാജം ഇഫ്താർ സംഗമം നടത്തി.
കുവൈത്ത്സിറ്റി∙വിശ്വാസികൾ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് കുവൈത്ത് നീതി ന്യായ മന്ത്രാലയം.
മനാമ ∙ മാസപ്പിറവി ദൃശ്യമാകാൻ 4 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്തെ വിശ്വാസികൾക്ക് ഈദ് നമസ്കാരം നിർവഹിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രാജ്യത്തെ പള്ളി അങ്കണങ്ങൾ തൊട്ട് സ്കൂൾ മൈതാനങ്ങളും സൂപ്പർ മാർക്കറ്റുകളുടെ പാർക്കിംഗ് സ്ഥലങ്ങൾ വരെ ഈദ് ഗാഹുകൾക്ക് വേണ്ടി തയ്യാറാക്കാനൊരുങ്ങുകയാണ് വിവിധ
ദോഹ ∙ ഖത്തറിൽ സ്വർണ വിൽപനയിൽ വർധന. ചെറിയ പെരുന്നാൾ ആഗതമായതിനാൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടി. ജ്വല്ലറികളിൽ ആഭരണം വാങ്ങാനെത്തുന്നവരുടെ തിരക്കേറുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈനുമായി ചർച്ച നടത്തി.
പെരുന്നാൾ ആഘോഷത്തിനായി കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒമാൻ പ്രവാസികൾക്ക് സന്തോഷ വാർത്ത.
ഈദുൽ ഫിത്ർ അടുത്തെത്തിയതോടെ തബൂക്ക് മേഖല ആഘോഷത്തിരക്കിലാണ്.
ഈ റമസാനിൽ ഫിത്ർ സകാത്ത് (സകാത്ത് അൽ ഫിത്ർ അഥവാ നിർബന്ധിത ദാനം) പണമായി നൽകുന്നത് അനുവദനീയമാണെന്ന് യുഎഇ ഫത്വ കൗൺസിൽ സ്ഥിരീകരിച്ചു.
ഖത്തറിലെ ഇന്ത്യൻ എംബസി എപ്പെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ് ) പുതിയ മാനേജ്മെന്റ് കമ്മിറ്റി ചുമതലയേറ്റു. ഐസിസി അശോകാ ഹാളിൽ നടന്ന പരിപാടിയിൽ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോ ഓർഡിനേറ്റിങ് ഓഫിസറുമായ ഈഷ് സിംഗാൾ മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിയിൽ മറ്റ് എപ്പെക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠൻ (ഐസിസി), ഇ.പി. അബ്ദുൽ റഹ്മാൻ (ഐഎസ്സി), താഹ മുഹമ്മദ് (ഐബിപിസി)
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച ബുക്സ്വാപ് (ബുക്ക് കൈമാറ്റച്ചന്ത) ശ്രദ്ധേയമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി.
സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ തയാറാക്കുന്നതായി ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി. ദോഹയിൽ നടന്ന നാഷനല്‍ ഡെവലപ്മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിൽ കൂടുതൽ ഫലപ്രദമായി പങ്കാളികളാകുന്നതിന് സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്ന പദ്ധതികളാണ് ഖത്തർ തയാറാക്കുന്നതെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പറഞ്ഞു.
മരുഭൂമിയുടെ മടിത്തട്ടിലെ പച്ചപ്പായ അൽഉലയുടെ ജീവനാഡിയാണ് അൽമൻഷിയയിലെ കർഷക ചന്ത (ഫാർമേഴ്സ് മാർക്കറ്റ്).
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ. നംബിയോയുടെ 2025 ലെ സുരക്ഷാ സൂചിക പ്രകാരം 84.5 എന്ന ശ്രദ്ധേയമായ സുരക്ഷാ സൂചിക സ്കോർ ആണ് രാജ്യം റാങ്ക് ചെയ്യപ്പെട്ടത്. 84.7 സ്കോറുമായി അൻഡോറയാണ് ഒന്നാം സ്ഥാനത്ത്.
ചെറിയ പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ ധനകാര്യ സ്ഥാപങ്ങൾക്കുള്ള അവധി പ്രഖ്യാപിച്ചു. 2025 മാർച്ച് 30 മുതൽ 2025 ഏപ്രിൽ 3 വരെ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് ഔദോഗിക അവധി തുടങ്ങുന്നതെങ്കിലും നാളത്തെ പ്രവർത്തി ദിനം കൂടി കഴിഞ്ഞാൽ വെള്ളി, ശനി വാരാന്ത്യ അവധിയാണ്. ഫലത്തിൽ ഈ വെള്ളിയച്ച മുതൽ ബാങ്കുകൾ ഏപ്രിൽ 5 വരെ അടഞ്ഞു കിടക്കും.
കോമൺ റിപോർട്ടിങ് സ്റ്റാൻഡേർഡ്, ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് എന്നിവയുടെ റിപോർട്ടിങ് ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും യുഎഇ സെൻട്രൽ ബാങ്ക് ആകെ 2.621 ദശലക്ഷം ദിർഹം പിഴ ചുമത്തി.
എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ (എനോറ) 'ഇഫ്താർ സംഗമം' നടത്തി. മൂന്നൂറിലധികം എടക്കഴിയൂർ നിവാസികള്‍ കുടുംബസമേതം പങ്കെടുത്തു.
ഭാഷയുടെ പൊരുളുമായെത്തുന്ന 'ഇൻസ്പെക്ടർ ഫസീഹ്' റമസാനിൽ പ്രേക്ഷകരുടെ മനം കവരുന്നു. റമസാനിൽ സമാ ദുബായ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന അറബിക് പരിപാടിയാണ് 'ഇൻസ്പെക്ടർ ഫസീഹ്. അറബിക് ഭാഷയുടെ തനിമയും സാംസ്കാരിക മൂല്യവും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
അബുദാബി ∙ മടവൂർ സി എം സെന്റർ അബുദാബി കമ്മിറ്റിയും ഐസിഎഫ് റീജനും ചേർന്ന് ഏപ്രിൽ 5ന് അബുദാബി ഐഐസിസി ഓഡിറ്റോറിയത്തിൽ നടത്തുന്ന മടവൂർ സിഎം സെന്റർ 35-ാം വാർഷിക ഐക്യദാർഡ്യ സമ്മേളനത്തിന്റെയും സിഎം വലിയുല്ലാഹിയുടെ 34-ാമത് ഉറൂസ് മുബാറക് പരിപാടിയുടെയും വിജയത്തിനായി അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു.
യാ ഹാല നറുക്കെടുപ്പില്‍ കൃത്രിമം നടത്തിയ സംഭവം കണ്ടെത്തിയ ഉദ്യോഗസ്ഥന് ആക്ടിങ് പ്രധാനമന്ത്രിയുടെ ആദരവ്. സുരക്ഷാ മേഖലയില്‍ ജോലിചെയ്യുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് നവാഫ് അല്‍-നാസറിനെയാണ് ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ് ആദരിച്ചത്.
കോതമംഗലം-മൂവാറ്റുപ്പുഴ നിവാസികളുടെ യുഎഇ കൂട്ടായ്മയായ ആശ്രയം ഭാരവാഹികൾ റഷീദ് കോട്ടയിൽ (പ്രസി), ദീപു തങ്കപ്പൻ (ജനറൽ സെക്ര), ബഷീർ അപ്പാടത്ത് (ട്രഷ).
കുവൈത്ത് സിറ്റി ∙ റിയല്‍ എസ്റ്റേറ്റ് പണമിടപാടുകള്‍ക്ക് സുതാര്യത ഉറപ്പാക്കുന്നതിനായി നീതി ന്യായ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം എല്ലാ ഇടപാടുകള്‍ക്കും ബാങ്ക് ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തി ചെക്ക് നിര്‍ബന്ധമാക്കിയതായി മന്ത്രി നാസര്‍ സുമൈത് പ്രസ്താവനയില്റിയല് എസ്റ്റേറ്റ് പണമിടപാടുകള്‍ക്ക് സുതാര്യത ഉറപ്പാക്കുന്നതിനായി നീതി ന്യായ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം എല്ലാ ഇടപാടുകള്‍ക്കും ബാങ്ക് ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തിയ ചെക്ക് നിര്‍ബന്ധമാക്കിയതായി മന്ത്രി നാസര്‍ സുമൈത് പ്രസ്താവനയില്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നേറ്റം നടത്തി സുല്‍ത്താനേറ്റ്. 2025ലെ ലോക സന്തോഷ സൂചികയില്‍ ഒമാന്‍ 52ാം സ്ഥാനത്തെത്തി. പത്തില്‍ 6.147 പോയിന്റാണ് ഒമാന്‍ സ്വന്തമാക്കിയത്. ജപ്പാന്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഒമാന്റെ ഈ നേട്ടം.
അബുദാബി ∙ ഗൾഫ് രാജ്യങ്ങളിൽ റമസാനിലെ ഇരുപത്തിയേഴാം രാവ് ഇന്ന്. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി വിശ്വാസികൾ രാത്രി ആരാധനാലയങ്ങളെ ഭക്തിസാന്ദ്രമാക്കുന്നു. ഒരു ദിവസം വൈകി വ്രതം ആരംഭിച്ച കേരളത്തിൽ നാളെയാണ് ഇരുപത്തിയേഴാം രാവ്. റമസാനിലെ ഏറ്റവും സവിശേഷമാക്കപ്പെട്ട രാവാണ്
ഇൻകാസ് യുഎഇ കോഴിക്കോട് ജില്ല കമ്മിറ്റി ഷാർജ ∙ ഇൻകാസ് യുഎഇ നാഷനൽ കമ്മിറ്റി ഷാർജയിൽ നടത്തി വരുന്ന ഇഫ്താർ ടെന്റിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ്
അബുദാബി ∙ യുഎഇയിൽ ഗതാഗത നിയമലംഘകർക്കെതിരെ കടുത്ത നടപടി ശുപാർശ ചെയ്യുന്ന പുതിയ ഗതാഗത നിയമം 29ന് പ്രാബല്യത്തിൽ വരും. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവും അര ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. സാധുതയില്ലാത്ത വിദേശ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിച്ചാലും സമാന ശിക്ഷ നേരിടേണ്ടിവരും. വ്യക്തിഗത ഗുരുതര കേസുകളിൽ
ഷാർജ ∙ ഈദുൽ ഫിത്ർ അവധിക്കാലത്ത് 5 ലക്ഷത്തിലേറെ യാത്രക്കാരെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ഷാർജ രാജ്യാന്തര വിമാനത്താവളം. നാളെ മുതൽ ഏപ്രിൽ 6 വരെയുള്ള കാലയളവിൽ 3,344 വിമാനങ്ങൾ സർവീസ് നടത്തുമെന്നും ഇതിലൂടെ 5 ലക്ഷത്തിലേറെ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. തിരക്ക്
മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ അന്തരിച്ചു. ചോറ്റാനിക്കരയിലെ പ്രജിത് പ്രസാദ് (35) ആണ് മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
സലാല ∙ സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി ജിതിൻ മാവില (30) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ സദ ഓവർ ബ്രിഡ്ജിൽ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം
ദുബായ് ∙ യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം ദുബായ് പരാജയപ്പെടുത്തി. തുറമുഖത്ത് 147.4 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടികൂടി. ദുബായ് കസ്റ്റംസിന്റെ പരിശോധനാ സംഘങ്ങൾ നൂതന സ്ക്രീനിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാൻസിറ്റിങ് ഷിപ്പ്മെന്റിലെ ക്രമക്കേടുകൾ
ദുബായ് ∙ പെരുന്നാളടുത്തതോടെ വിപണി കൂടുതൽ സജീവമായി. വസ്ത്രം, പാദരക്ഷകൾ എന്നിവ വാങ്ങാൻ കുടുംബങ്ങൾ കടകളിലെത്തിക്കൊണ്ടിരിക്കുന്നു. പലയിടത്തും 95 ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയത് സാധാരണക്കാരെ ഏറെ സന്തോഷിപ്പിക്കുന്നു. ഗ്രേറ്റ് ഓൺലൈൻ സെയിൽ മൂന്നാം പതിപ്പിലേക്ക് തിരിച്ചെത്തുമെന്ന് ദുബായ് ഫെസ്റ്റിവൽസ്
റമസാൻ മാസത്തിലെ ഇഫ്താർ സംഗമങ്ങൾ കേവലം ഒരു നോമ്പുതുറ മാത്രമല്ല. ബഹ്റൈനിലെ അസംഖ്യം സംഘടനകളുടെയും കൂട്ടായ്മയുടെയും പരസ്പരമുള്ള ഒത്തു ചേരൽ കൂടിയാണ്. അത് കൊണ്ട് തന്നെ ബഹ്റൈനിലെ ഓരോ ദിവസത്തെയും ഇഫ്താർ സംഗമങ്ങൾ ഏതൊരു സംഘടനയുടേതായാലും പരമാവധി ആളുകളെ അതിൽ ഉൾക്കൊള്ളിക്കാൻ സംഘാടകരും പരമാവധി സംബന്ധിക്കാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഓരോ മലയാളിയും ശ്രമിക്കുകയും ചെയ്യുന്നു.
പ്രവാസി ഇന്ത്യാക്കാരൻ റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ, അക്ബർപൂർ സ്വദേശി ദർശൻ ലാൽ (61) ആണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടു മാസമായി റിയാദ്, ഒലയ എസ്എംസി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ബഹ്റൈനിൽ നിന്നുള്ള ഉംറ തീർഥാടന ഗ്രൂപ്പിൽ മകനോടൊപ്പം മക്കയിലേക്ക് പോയ കണ്ണൂർ കൂത്തുപറമ്പ് ഉള്ളിവീട്ടിൽ റഹിമ(60)യെ ഏറെ അനിശ്ചിതത്വത്തിനുമൊടുവിൽ സുരക്ഷിതമായി കണ്ടുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ബഹ്റൈൻ പ്രവാസികളും.
പെരുന്നാളവധി ദിനങ്ങൾ അടുത്തു വരുമ്പോൾ അബുദാബിയിലെ ഹിന്ദു ശിലാക്ഷേത്രമായ ബിഎപിഎസും അബുദാബി പൊലീസും പ്രവേശനത്തിനുള്ള മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു.
പെരുന്നാൾ അടുത്തടോടെ ആഘോഷത്തിനയുള്ള തയാറെടുപ്പുകൾ തകൃതി. റമസാനിലെ അവസാന ആഴ്ചയിലേക്ക് കടന്നതോടെ ഈദ് അൽ-ഫിത്തർ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. അറബ്, മുസ്ലിം രാജ്യങ്ങളിൽ, അതിഥികളെ സ്വാഗതം ചെയ്യുന്നതിലും ഈദ് സമയത്ത് സന്തോഷം പ്രകടിപ്പിക്കുന്നതിലും മധുരപലഹാരങ്ങൾ ഒരു പ്രധാന ഘടകമാണ്.
റിയാദ് ∙ വ്രത ശുദ്ധി സമ്മാനിക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്ജം കൈവരിക്കാന്‍ സഹായിക്കുമെന്ന് ക്ലിക്ക് ഇന്റര്‍നാഷനല്‍ ബിസിനസ്സ് കണ്‍സള്‍ട്ടന്റ് സ്ഥാപകനും സിഇഒയുമായ സയിദ് അലവി
Results 1-50 of 10003
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.