Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാൻഡ് മാർട്ട് റീട്ടെയ്‌ൽ ശൃംഖലയുടെ സ്ഥാപകൻ നാട്ടിൽ നിര്യാതനായി

Doh-Obit-Moosa-half-col

ദോഹ ∙ ഗ്രാൻഡ് മാർട്ട് റീട്ടെയ്‌ൽ ശൃംഖലയുടെ സ്ഥാപകൻ കണ്ണൂർ ചെറുപറമ്പ് ചിറ്റാരിത്തോട് വണ്ണത്താങ്കണ്ടി മൂസഹാജി (65) നാട്ടിൽ നിര്യാതനായി.

നാലു പതിറ്റാണ്ടോളം ഖത്തറിൽ പ്രവാസിയായിരുന്ന അദ്ദേഹം ഖത്തറിലും നാട്ടിലും സാമൂഹികസേവന രംഗത്തു സജീവമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ ആയിഷ. മക്കൾ: നൗഷാദ്, നസീറ, നവാസ്, നാസർ, മുഹമ്മദ്, അജ്മൽ, ഫാത്തിമ. മരുമക്കൾ: ഷുക്കൂർ, അസീർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.