Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ മലയാളി മോംസ് ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങൾ

KTM17D34561_MED_DOH2

ദോഹ ∙ ഖത്തറിലെ മലയാളി അമ്മമാരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഖത്തർ മലയാളി മോംസ് (ക്യുഎംഎം) ഖത്തർ ദേശീയ ദിനം, ക്രിസ്മസ്, പുതുവൽസര ആഘോഷങ്ങൾ സംഘടിപ്പിച്ചു. അമ്മമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും പുഡ്ഡിങ് മൽസരവും നടന്നു.

റേഡിയോ ജോക്കികളായ ഷിഫിൻ, സരിത തുടങ്ങിയവർ പങ്കെടുത്തു. പുഡ്ഡിങ് മൽസരത്തിൽ ആരിഫ സുബി, ഷാജിതാ ഷംസ്, മഗ്‌ന നാസർ എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. ഷഹന ഇൽയാസ്, ഫൗസിയ അബ്ദുൽ മനാഫ് എന്നിവർ വിധികർത്താക്കളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.