Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ അമീർ– ഇമ്മാനുവൽ മാക്രോ കൂടിക്കാഴ്ച ഇന്ന്

macroon-and-qatar-ameer

ദോഹ ∙ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയും ഇന്നു കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് പ്രസിഡന്റ് ഖത്തറിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം മുൻനിർത്തിയുള്ള കാര്യങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യും. മേഖല, രാജ്യാന്തര തലത്തിലുള്ള മറ്റു കാര്യങ്ങളും ചർച്ചയാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.