Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻകാസ് ഈദ്, ഓണ സംഗമം

Incas ഫുവൈറിത്ത് ബീച്ചിൽ ഈദ്, ഓണ സംഗമത്തിന് ഒത്തുകൂടിയ ഇൻകാസ് എറണാകുളം ജില്ലാ പ്രവർത്തകർ.

ദോഹ ∙ ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ്, ഓണ സംഗമം നടത്തി. അൽ ഖരിയായിലുള്ള ഫുവൈറിത്ത് ബീച്ചിലായിരുന്നു പരിപാടി.

കലാപരിപാടികളും വിവിധ മത്സരങ്ങളുമൊക്കെയായി നടത്തിയ സംഗമത്തിന് ഇൻകാസ് ഖത്തർ വൈസ് പ്രസിഡന്റ് ഡേവിസ് ഇടശ്ശേരി, ജില്ലാ പ്രസിഡന്റ് കെ.വി.ബോബൻ, ജനറൽ സെക്രട്ടറി കെ.വി.രാധാകൃഷ്ണൻ, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെമീർ പൊന്നൂരാൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.