Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാന ക്യാംപ്

blood-donation

ദോഹ ∙ ബ്ലഡ് ‍ഡോണേഴ്സ് കേരള ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ പരിസരത്തു രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ഹമദ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാംപിൽ നൂറുകണക്കിന് ആളുകൾ രക്തദാനം നിർവഹിച്ചു. ഇഫ്താർ വിരുന്നും സംഘടിപ്പിച്ചിരുന്നു. ഹമദ് ആശുപത്രി ബ്ലഡ് ഡോണർ സെന്റർ സൂപ്പർവൈസർ ഖാദർ, ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ഷാജി വെട്ടുകാട്ടിൽ, ഫിറോസ് തറയിൽ, കൃഷ്ണകുമാർ, ഷിനോബ്, രാജേഷ്, ഗിരീഷ്, സരീഷ്, സുദേവ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.