Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫില്ലി മെഗാ ക്രിക്കറ്റ്; ലോഗോ പ്രകാശനം ചെയ്തു

cricket-mega ലോഗോ പ്രകാശനം.

ദോഹ​​∙പഴയ ഇന്ത്യൻ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 26​ മുതൽ 28 വരെ നടക്കുന്ന റക്കോർഡ് പ്രസൻ്റ് ഫില്ലി മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ​ ലോഗോ പ്രകാശനം ചെയ്തു.

ഷഹീൻ എംപി, ഫാസിൽ, ഫഹദ്‌, നയീം, ബഷീർ, ഷെയ്ബാൻ, അൻവർ, നൗഫൽ മല്ലം, ഫൈസൽ ഫില്ലി​,  റഷീദ്,സക്കീർ​, മെഹ്‌റൂഫ്, ഷെഹ്‌റാൻ, ഫഹദ്‌ഫില്ലി, ഖലീൽ ഉംബാവ് എന്നിവർ പങ്കടുത്തു. ജേതാക്കൾക്ക്‌  നാല് ലക്ഷം, റണ്ണർ അപ്പ്  രണ്ടു ലക്ഷം രൂപ വീതമാണ് സമ്മാനം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.