Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൾച്ചറൽ ഫോറം ലീഡേഴ്സ് സ്കൂൾ

KTM17C85059_MED_DOH2

ദോഹ ∙ കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് സ്കൂൾ സംസ്ഥാന പ്രസിഡന്റ് താജ് ആലുവ ഉദ്ഘാടനം ചെയ്തു.

പി.കെ. സക്കരിയ, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹാരിസ് എടവന, ജില്ലാ വൈസ് പ്രസിഡന്റുമാരായ മജീദ് മൈലിശേരി, വി.കെ. ലത്തീഫ് തിക്കോടി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫി പെരിങ്ങത്തൂർ, ജില്ലാ ജനറൽ സെക്രട്ടറി ഷാഫി മൂഴിക്കൽ, പ്രോഗ്രാം കൺവീനർ നജ്മൽ തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് കെ.ടി. മുബാറക് അധ്യക്ഷത വഹിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.