Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോർജ് വർഗീസ് നിര്യാതനായി

George-Varghese

മാരാമൺ∙ ചാക്കോളമണ്ണിൽ പരേതനായ സി.വി. വർഗീസിന്റെ പുത്രൻ ജോർജ് വർഗീസ് (83) ബെംഗളൂരുവിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ബ്രൂണെയിൽ അധ്യാപകനായിരുന്നു. ഭാര്യ: റാന്നി മംഗലപ്പള്ളിൽ ഏലിയാമ്മ. മക്കൾ: ക്രിസി, ഫാൻസി, പെറ്റ്സി, ജാക്സി. മരുമക്കൾ: അശോക് (സിംഗപ്പുർ), അശോക് (ബെംഗളൂരു), ബേസിൽ (ബ്രൂണെ), മായ (ബെംഗളൂരു).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.