Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യൻ അസോസിയേഷൻ ഒാഫ് ലെസോത്തോ: ബിജു എബ്രഹാം കോര വീണ്ടും പ്രസിഡന്റ്

indian-association-of-lesotho

ലെസോത്തോ (ദക്ഷിണാഫ്രിക്ക) ∙ ഇന്ത്യൻ അസോസിയേഷൻ ഒാഫ് ലെസോത്തോയുടെ വാർഷിക ജനറൽ ബോഡി യോഗം മസേറൂവിലെ ‘കാലഡി’ ഹോട്ടലിൽ നടന്നു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷൈലേന്തിര കമൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വിജയകുമാർ ഭാസ്കർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. റിട്ടേണിങ് ഒാഫിസർ രാജഗോപാലിൽ പുല്ലാനിക്കാട്ടിലിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടത്തുകയും താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുക്കുകയും ചെയ്തു. 

indian-association-of-lesotho1

പ്രസിഡന്റ്– ബിജു എബ്രഹാം കോര

വൈസ് പ്രസിഡന്റ്– ഫറൂക്ക് പട്ടേൽ

സെക്രട്ടറി– സറൂർ അക്ത്തർ

ജോയിന്റ് സെക്രട്ടറി–അഭിഷേക് രഞ്ജൻ

ട്രഷറർ– ജോസ് കാലാവടക്കൻ

കമ്മറ്റി അംഗങ്ങൾ– രാധാ പത്മനാഭൻ, റീറ്റ ദർ, സജിത്ത് മസ്ക്കാട്ടിയ, സിദ്ദിഖ് രണ്ടലിയ, വിജയ് ദർ, എ. കൃഷ്ണൻ 

റീജിയണൽ അംഗങ്ങൾ– അനിൽ കുമാർ, ഇട്ടി ജേക്കബ്, നാദിറ സക്കൂറ, അസ്ഫർ അലി, ഷറോസ് മഹാദിക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.