Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മഹാത്മാ പ്രീമിയർ ലീഗ്: സൗത്ത് ബീച്ച് സ്മാഷേഴ്സ് ജേതാക്കൾ 

Final-Team-MPL-5---Liberia

മോൺറോവിയ∙ മഹാത്‌മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ നടന്ന മഹാത്‌മാ പ്രീമിയർ ലീഗ് സീസൺ 5 ക്രിക്കറ്റ്‌ ടൂർണമെന്റിൽ റൈസിങ് സ്റ്റാർ മോൺറോവിയയെ പരാജയപ്പെടുത്തിക്കൊണ്ടു സൗത്ത് ബീച്ച് സ്മാഷേഴ്സ് ജേതാക്കളായി. ഫൈനലിലെ മികച്ച കളിക്കാരനായി ഫിജി ജയിംസിനെ തെരഞ്ഞെടുത്തു. വിജയികൾക്ക് സംഘടനയുടെ സീനിയർ അംഗമായ ജേക്കബ് യേശുദാസ് ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.