Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മഹാത്മാ പ്രീമിയർ ലീഗ് സീസൺ 5 ന് തുടക്കമായി

1

മോൺറോവിയ∙ മഹാത്‌മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടനയുടെ വൈസ് പ്രസിഡണ്ട്‌ അജിത്കുമാർ ഉത്ഘാടനം ചെയ്തു.  മോൺറോവിയ സൂപ്പർ കിംഗ്‌സ്, സൗത്ത് ബീച്ച് സ്മാഷേഴ്സ്,  തൊമ്മനും മക്കളും,  ടീം സുനാമി,  റൈസിങ്ങ് സ്റ്റാർ മോൺറോവിയ, കേരളാ സ്‌ട്രൈക്കേഴ്‌സ്,  ടാലി ഗ്ലോബ്,  റാണ്ടാൽ സ്ട്രീറ്റ് ബോയ്സ് എന്നീ എട്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.  ഡിസംബർ 17 ന് നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം വിജയികൾക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിക്കും.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.