Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഏകദിന വോളിബോൾ മത്സരം നടന്നു

oneday-volley-ball

മോൺറോവിയ∙ മഹാത്‌മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ ഏകദിന വോളിബോൾ മത്സരം നടന്നു. മോൺറോവിയ അവയർ ഇന്റർ നാഷണൽ സ്കൂളിൽ നടന്ന മത്സരത്തിൽ സൗത്ത്ബീച്ച് സ്മാഷേഴ്സ്, തൊമ്മനും മക്കളും, കേരളാ സ്‌ട്രൈക്കേഴ്‌സ്, റാണ്ടാൽ സ്ട്രീറ്റ് ബോയ്സ്, മോൺറോവിയ സൂപ്പർ കിങ്‌സ്, ടീം സുനാമി, റൈസിംഗ് സ്റ്റാർ മോൺറോവിയ എന്നീ ഏഴു ടീമുകൾ മത്സരിച്ചു. 

volleyball

വിന്നേഴ്സ് ആയ റൈസിംഗ് സ്റ്റാർ മോൺറോവിയയ്ക്കു സംഘടനയുടെ വൈസ് പ്രസിഡന്റ് അജിത്‌ കുമാറും,  റണ്ണേഴ്‌സ് അപ്പ്‌ ആയ മോൺറോവിയ സൂപ്പർ കിങ്ങ്സിനു മുൻ പ്രസിഡന്റ് ജിജോ ജിയോ ഫിലിപ്പും മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത എൽദോസ് ജോണിനു മുൻ സെക്രട്ടറി അബ്രഹാം ജോൺസണും സമ്മാനങ്ങൾ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.