Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലൈബീരിയ മഹാത്‌മാ കൾച്ചറൽ സെന്റർന്റെ ആഭിമുഖ്യത്തിൽ അനാഥാലയങ്ങള്‍ സന്ദർശിച്ചു

lmcc-11

മോൺറോവിയ∙ ലൈബീരിയ  മഹാത്‌മാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ
ഗാന്ധിജയന്തിയോട് അനുബന്ധിച്ചു ലൈബീരിയയുടെ വിവിധ ഭാഗങ്ങളിലുള്ള അനാഥാലയങ്ങളിൽപര്യടനം നടത്തി.

lmcc

നൂറ്റിയൻമ്പതോളം കുട്ടികൾക്കുള്ള
അനാഥാലയത്തിൽ ലൈബീരിയ മഹാത്‌മാ കൾച്ചറൽ സെന്ററിന്റെ അംഗങ്ങളിൽ നിന്നും
ശേഖരിച്ച ഭക്ഷ്യ സാധനങ്ങളും പഠനോപകരണങ്ങളും സാമ്പത്തിക സഹായവും നൽകി.

സംഘടനയുടെ പ്രസിഡന്റ് ബി. ഹരികുമാറിന്റെ നേതൃത്വത്തിൽ അജിത്‌ കുമാർ,
 രഞ്ജിത്ത് സുബ്രഹ്മണ്യൻ, ലിജു പാറേക്കാട്ടിൽ, മേജോ ജോസഫ്‌, റോങ്‌ജൻ പീറ്റർ, റോയി ജോസഫ്‌, ജിജോ ഫിലിപ്പ്, വിജി ജോയി, റെക്സ് രാജൻ, ശിവപ്രസാദ് എന്നിവരാണ് അനാഥാലയം സന്ദർശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.