Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലെസോത്തോയിൽ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ്

cre-ing2

ജൊഹാനസ്ബർഗ് ∙ ലെസോത്തോയിൽ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാഷണൽ ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചു. പതിനാറ് ടീമുകൾ രണ്ട് സോണുകളായി തിരിഞ്ഞ്, നോർത്തേൺ റീജിയൺ എട്ട് ടീമുകൾ മസേറുവിലെ P.T.C സ്റ്റേഡിയത്തിലും എട്ട് ടീമുകൾ സതേൺ റീജിയണിൽ എയർപോർട്ട് ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.

cricket1

ലെറിബേ എയർപോർട്ട് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ഖനന വകുപ്പ് മന്ത്രി കെക്കേറ്റ്സോ സെല്ലോ നിർവഹിക്കുക ഉണ്ടായി. ട്രാൻസ്പോർട്ട് മിനിസ്റ്റർ സെക്കേലോ റാമരാഹു ബൗൾ ചെയ്യുകയും കെക്കേറ്റ്സോ സെല്ലോ ബാറ്റ് ചെയ്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

Crek-ing1

യോഗത്തിൽ ബിജു എബ്രഹാം കോര ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അധ്യക്ഷ പ്രസംഗവും ഡിസ്ട്രിക്റ്റ് അഡ്മിസ്ട്രേറ്റർ അനുമോദന പ്രസംഗവും നടത്തുകയുണ്ടായി. ജാനി മുഹമ്മദ് സ്വാഗതവും ഷാനവാസി കൃതജ്ഞതയും രേഖപ്പെടുത്തി.

cre-ing5
cre-ing4

വാർത്ത: ജേക്കബ് ജോൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.