Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മഹാത്മാ കൾച്ചറൽ സെന്റർ, ലൈബീരിയ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

pic

മോൺറോവിയ∙ ലൈബീരിയായിലെ മലയാളികളുടെ സംഘടന ആയ മഹാത്മാ കൾച്ചറൽ സെന്ററിന്റെ ഒൻപതാമത് വാർഷിക പൊതുയോഗം ജൂലൈ 16 ന് രാജ്യ തലസ്ഥാനമായ മോൺറോവിയായിലെ ' എക്സീഡിങ് 'ഹോട്ടലിൽ നടന്നു. വൈസ് പ്രസിഡന്റ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി രഞ്ജിത്ത് സുബ്രഹ്മണ്യൻ വാർഷിക റിപ്പോർട്ടും ട്രഷറർ ലിജു പാറേക്കാട്ടിൽ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. ബി. ഹരികുമാർ സ്വാഗതവും ജോർജ് പീറ്റർ കൃതജ്ഞതയും രേഖപ്പെടുത്തി.

പുതിയ ഭാരവാഹികൾ

പ്രസിഡന്റ്- ബി.  ഹരികുമാർ
വൈസ് പ്രസിഡന്റ് - അജിത്‌ കുമാർ
സെക്രട്ടറി- രഞ്ജിത്ത്  സുബ്രഹ്മണ്യൻ
ജോ. സെക്രട്ടറി- ജിജു വര്ഗീസ്
ട്രഷറർ- ലിജു പാറേക്കാട്ടിൽ

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ


റോങ്‌ജൻ പീറ്റർ,
ജോജോ തോമസ്‌,
വരുൺ കുമാർ ,
മേജോ ജോസഫ്‌,വിഷ്ണു,  റോയി ജോസഫ്‌ എന്നിവരെ തിരഞ്ഞെടുത്തു.
ഓണാഘാഷ കമ്മിറ്റിയിലേക്ക്

ജനറൽ കൺവീനർ


ഗോപിനാഥൻ പിള്ള

പ്രോഗ്രാം കമ്മിറ്റി

ജോർജ് പീറ്റർ

ഫുഡ്‌ കമ്മിറ്റി

ദാസ്‌ പ്രകാശ്‌ ജോസഫ്‌

ഫിനാൻസ് കമ്മിറ്റി

ജെയിംസ്‌ തോമസ്‌

ഡെക്കറേഷൻ കമ്മിറ്റി

പ്രൈജിന് പ്രകാശ്‌

എന്നിവരെ കൺവീനർമാരായി തിരഞ്ഞെടുത്തു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.