Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാന്‍ ക്രിക്കറ്റ് ലീഗ്: ഫഹദ് എക്‌സ്പ്രസ് ടീമിന് ജയം

oman-cricket-league1

മസ്‌കത്ത് ∙ ഒമാന്‍ ക്രിക്കറ്റ് ലീഗ് ഇ ഡിവിഷനില്‍ ബേങ്ക് മസ്‌കത്ത് ടീമിനെതിരെ ഫഹദ് എക്പ്രസ് ടീമിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ബേങ്ക് മസ്‌കത്ത് ടീം 145 റണ്‍സ് നേടി. ലക്ഷയ് 56 റണ്‍സും ആശിഷ് ഗുപ്ത 23 റണ്‍സ് കരസ്ഥമാക്കി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷെറിന്‍ വര്‍ഗീസിന്റെയും സൂരജ് എ രാജും മികച്ച ബോളിംഗ് പുറത്തെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഫഹദ് എക്‌സ്പ്രസ് 19 ഓവറില്‍ വിജയ റണ്‍ നേടി. ബിജി സുന്ദറിന്റെ 47 റണ്‍സും ഷെറിന്‍ വര്‍ഗീസിന്റെ 28 റണ്‍സും പന്ത് പന്തില്‍ നിന്നും 26 റണ്‍സ് കരസ്ഥമാക്കിയ ഹരീഷ് മോഹനന്റെ പ്രകടനവും ഫഹദ് എക്‌സ്പ്രസിന് വിജയം എളുപ്പമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.