Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മാസ്റ്റര്‍ പീസ്' വിജയം ആഘോഷിച്ച് ഒമാനിലെ മമ്മൂട്ടി ആരാധകര്‍

masterpiece മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍പീസിന്റെ വിജയാഘോഷം മസ്‌കത്തില്‍ ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചപ്പോള്‍.

മസ്‌കത്ത് ∙ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ മാസ്റ്റര്‍ പീസിന്റെ വിജയമാഘോഷിച്ച് ഒമാനിലെ ആരാധകര്‍. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മസ്‌കത്തിലും സലാലായിലുമാണ് ആരാധകര്‍ കേക്ക് മുറിച്ചും നൃത്തം ചെയ്തും അഭിവാദ്യമര്‍പ്പിച്ചും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര്‍ പങ്കെടുത്തു. അടുത്തിടെ ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിക്ക് ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.