Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മസ്‌കത്ത് എരുമേലി അസോസിയേഷന്‍’ ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷം

ERUMELY

മസ്‌കത്ത് ∙ മസ്‌കത്ത് എരുമേലി അസോസിയേഷന്‍ ക്രിസ്മസ്–ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഗാനമേള, മിമിക്രി തുടങ്ങിയവ അരങ്ങേറി. സമ്മാനങ്ങള്‍ വിതരണം ചെയ്തു. രക്ഷാധികാരി ബഷീര്‍ താഴത്തുവീട്ടില്‍ സ്വാഗതം ആശംസിച്ചു. കണ്‍വീനര്‍ ഷാജി മുഹമ്മദ് നന്ദി രേഖപ്പെടുത്തി. സണ്ണി തോമസ് ആശംസാ പ്രസംഗം നടത്തി. ആഘോഷ കമ്മിറ്റി അംഗങ്ങളായ അന്‍സാരി എരുമേലി, ഷാ റസാഖ്, ലത്തീഫ് ജിന്നാ മുഹമ്മദ്, ഖലീല്‍, ജറീഷ്, ഷാജി ഹസന്‍, ഷിനാസ്, നിസാം, അബി, ഷാജി കണ്ണന്താനം, ഷിജിന്‍ ഷാ, റജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.