Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്‌സ്ട്രീം കപ്പ് ടൂര്‍ണമെന്റ്: എഫ്സി ഗോവ ജേതാക്കള്‍

cup-goa

മസ്‌കത്ത്∙ അല്‍ ഖൂദ് ഗ്രൗണ്ടില്‍ അരങ്ങേറിയ രണ്ടാമത് എക്‌സ്ട്രീം കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എഫ്സി ഗോവ ജേതാക്കള്‍. സീബ് സണ്‍റൈസിനെ 20 റണ്‍സിന് പരാചയപ്പെടുത്തിയാണ് ഗോവ കപ്പ് സ്വന്തമാക്കിയത്. ടോസ് നേടി സണ്‍റൈസ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത എഫ്സി ഗോവ എട്ട് ഓവറില്‍ 120 റണ്‍സ് നേടി. മുന്ന 369 റണ്‍സും രാജേഷ് 30 റണ്‍സും സലീം 24 റണ്‍സും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസിന് 100 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. എഫ്സി ഗോവയുടെ മുന്നയെ കളിയിലെ താരമായി തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ താരമായി സണ്‍റൈസസിന്റെ നൂറിനെയും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.