Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിൽ 'വാറ്റ്' 2019 മുതൽ

vat

മസ്കത്ത് ∙ മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കുന്നത് ഒമാൻ 2019ലേക്കു മാറ്റി.

ഇതര ജിസിസി രാജ്യങ്ങളിലേതു പോലെ ഒമാൻ അഞ്ചുശതമാനം വാറ്റ് ആണു ചുമത്തുക. എന്നാൽ അടുത്തവർഷം പകുതിയോടെ സിഗററ്റിനും ഊർജപാനീയങ്ങൾക്കും നികുതി ഈടാക്കുമെന്നാണു റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.