Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലാലയിൽ മലയാളി നിര്യാതനായി

DUB-MADAVAN-DEATH-HALF-LCR മാധവൻപിള്ള.

സലാല∙ ചാത്തന്നൂർ സ്വദേശി വെട്ടായിൽ വീട് താഴം ഹൗസ് ചന്ദ്രബാബു മാധവൻപിള്ള (53) സലാലയിൽ നിര്യാതനായി.

ഒമാനിൽ 30 വർഷമായി പെയിന്റിങ് ജോലി ചെയ്തുവരുന്നു. ഭാര്യ: ജഗദമ്മ, മക്കൾ: സുധി ബാബു, ജ്യോതി ബാബു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കൈരളി സലാല ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.