Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി യുവാവ് മരിച്ചു

DUB-SHAMSEER-HALF-LCR ഷംസീർ

മസ്‌കത്ത്∙ സഹമിലെ ഹൈപ്പർമാർക്കറ്റിൽ വാച്ച് കൗണ്ടർ ജീവനക്കാരനായ തലശ്ശേരി സ്വദേശി ഷംസീർ (24) മരിച്ചു. കബറടക്കം നാട്ടിൽ. രണ്ടര മാസം മുൻപാണ് ഒമാനിൽ എത്തിയത്.

ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. പിതാവ്: യൂസുഫ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.