Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ സ്‌കൗട്ട് ആന്റ് ഗൈഡ് പരിശീലനം

ISG_Scouts_and_guides-3

മസ്‌കത്ത്∙ ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ സ്‌കൗട്ട് ആന്റ് ഗൈഡ് ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്തെ ആറ് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്യാംപ് ഐഎസ്ജി പ്രിന്‍സിപ്പല്‍ ജി. ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് ഒമാന്‍ ചാപ്റ്റര്‍ പ്രതിനിധി ജേകബ് ജകറിയ സംബന്ധിച്ചു. വിവിധ സെഷനുകളിലായി നേതൃത്വ പരിശീലനം, വ്യക്തിത്വ വികസനം തുടങ്ങിയവയില്‍ ക്ലാസുകള്‍ നടന്നു. വിവിധ പരിശീല സെഷനുകളും അരങ്ങേറി. അധ്യാപിക മഊര ക്യാംപിനെത്തിയവരെ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.