Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദ് - ഓണം ആഘോഷം സംഘടിപ്പിച്ചു

IMG_7150

മസ്‌കത്ത്∙ മലയാളം ഒമാന്‍ ചാപ്റ്റര്‍ ഈദ് - ഓണം ആഘോഷം സംഘടിപ്പിച്ചു. മിസ്ഫ ലാമ്പ് ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപം സംഘടിപ്പിച്ച ആഘോഷത്തില്‍ ആയിരക്കണക്കിന് സാധാരണ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ മലയാളം മേധാവി ജിദേഷ് ചോറ്റാനിക്കര ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അജിത് പനിച്ചിയില്‍ അധ്യക്ഷനായിരുന്നു. സദാനന്ദന്‍ എടപ്പാള്‍, രതീഷ് പട്ടിയെത്ത്, അബ്ദുള്‍ അസീസ് തളിക്കുളം, അന്‍വര്‍ ഫുല്ല, ശശി തൃക്കരിപ്പൂര്‍ എന്നിവരും സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.