Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രയയപ്പ് നൽകി

മസ്കത്ത് ∙ മുപ്പത്തിമൂന്നു വർഷത്തെ പ്രവാസി ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന, മസ്കത്ത് റോയൽ ആശുപത്രിലെ സീനിയർ കൺസൽറ്റന്റ് ഡോ. ജോർജ്‌ പോളിനും ഡോ. അജന്ത ജോർജിനും മസ്കത്തിലെ പ്രവാസി സമൂഹം യാത്രയയപ്പ് നൽകി.

ഫാ. ബേസിൽ വർഗീസ്, പതിയാരത്തുപറമ്പിൽ അധ്യക്ഷനായിരുന്നു. കമാൻഡർ ഗീവറുഗീസ്‌ ജോൺ തരകൻ, ഷെവ. ജോർജ്‌ പോൾ, ഉതുപ്പ് തോമസ്, കെ.എം.സണ്ണി, വി.ടി.മാത്യു, ബിജു ജേക്കബ് വെണ്ണിക്കുളം, പി.വി.എൽദോ, ജിബിൻ പീറ്റർ, ഷിബു കെ.ജേക്കബ്, സാജു പൗലോസ്, ഉഷ കുര്യാക്കോസ്, ഷൈനി ഷിബു, ടി.വി.തരിയത്, സി.പി.മത്തായിക്കുഞ്ഞ്, എൻ.വി.ബാബു, ജോളി ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.