Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഹമ്മദ് പട്ടേലിന് മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ്സിന്റെ വിജയാശംസകൾ

Ahmed-Patel

മസ്കത്∙ ഇന്ത്യൻ  ജനാധിപത്യത്തിന്റേയും മതേതരത്തിന്റേയും കാവലാളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും രാജ്യസഭയിലേക്ക് വിജയിച്ച അഹമ്മദ് പട്ടേലിനും വിജയാശംസകൾ നേർന്നു മസ്കറ്റ് പ്രിയദർശിനി സന്ദേശം അയച്ചു.

പണാധിപത്യത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയമാണിത്. ഫാസിസ്റ്റ് ഭരണത്തെ ഇന്ത്യൻ മണ്ണിൽ നിന്നും തൂത്തെറിയാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനേ കഴിയൂ എന്നും പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ്സ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.