Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ രാഷ്ട്രപതിക്ക് സുൽത്താന്റെ ആശംസ

Sultan-Qaboos-bin-Said ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സഈദ്

മസ്‌കത്ത്∙ ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാം നാഥ് കോവിന്ദിന് സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ആശംസയറിയിച്ചു. ഇന്ത്യയുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും സുൽത്താനേറ്റുമായുള്ള സൗഹൃദം മെച്ചപ്പെടുത്തണമെന്നും സുൽത്താൻ ഖാബൂസ് ആശംസാ സന്ദേശത്തിൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.