Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലാഹുദ്ദീന്‍ അയ്യൂബിക്ക് സ്വീകരണം നല്‍കി

sweekaranam

സലാല∙ അബ്ദുൽ നാസര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിക്ക് പിസിഎഫ് സ്വീകരണം നല്‍കി. ഗര്‍ബിയയിലെ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ റസാഖ് ചാലിശ്ശേരി പൊന്നാട അണിയിച്ചു. പിസിഎഫ് പ്രസിഡന്റ് ഉസ്മാന്‍ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു.

സ്വീകരണത്തിന് നന്ദി പറഞ്ഞ് സലാഹുദ്ദീന്‍ സംസാരിച്ചു. ശേഷം സമൂഹ നോമ്പ് തുറയും നടന്നു. അജ്‌വ സലാല മസ്ജിദ് റവാസില്‍ സംഘടിപ്പിച്ച റമസാന്‍ പ്രഭാഷണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അസീം മന്നാനി മുഖ്യ പ്രഭാഷണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.