Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു

food-inspetion

മസ്‌കത്ത്∙ മസ്‌കത്ത് നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബോഷറിൽ ഉപയോഗ ശൂന്യമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. കടയുടെ ഗോഡൗണിൽ നിന്നാണ് സാധനങ്ങൾ പിടികൂടിയത്.

ആരോഗ്യത്തിന് ഹാനീകരമായ ഉൽപന്നങ്ങളാണ് ഇവർ ഫുഡ് സ്റ്റഫ് വഴി വിൽപന നടത്തിയിരുന്നത്. നിയമ വിരുദ്ധമായി സാധനങ്ങൾ ശേഖരിച്ചുവച്ച സ്ഥാപനത്തിനെതിരെ നിയമ നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.