Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുന്നാള്‍: ശമ്പളം 20ന് മുമ്പ് നല്‍കണമെന്ന് മന്ത്രാലയം

oman-riyal

മസ്‌കത്ത്∙ പെരുന്നാള്‍ പ്രമാണിച്ച് ഒമാനിലെ സ്വകാര്യ കമ്പനികള്‍ ജൂണ്‍ മാസത്തെ ശമ്പളം നേരത്തെ നല്‍കണമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവ്. ജൂണ്‍ 20ന് മുമ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭ്യമാക്കണമെന്ന് മാനവവിഭവ മന്ത്രാലയം ഉത്തരവിറക്കി.

പ്രവാസികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. കുടുംബത്തോടൊപ്പം പെരുന്നാള്‍ ചെലവഴിക്കാന്‍ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് ശമ്പളവുമായി നാട്ടിലേക്ക് മടങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.