Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുറോഡിൽ വാഹനാഭ്യാസം നടത്തിയ ആഡംബരക്കാറുകൾ പിടിച്ചെടുത്തു

car പൊലീസ് പിടിച്ചെടുത്ത ആഡംബര കാറുകൾ

മസ്‌കത്ത് ∙ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടം സൃഷ്ടിക്കുന്ന വിധത്തിൽ റോഡിൽ വാഹനാഭ്യാസം നടത്തിയ മൂന്ന് ആഡംബര കാറുകൾ പൊലീസ് പിടിച്ചെടുത്തു. സുരക്ഷിതമല്ലാത്ത രൂപത്തിൽ ഉപയോഗിച്ച വാഹനങ്ങളുടെ ചിത്രങ്ങൾ റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ആഡംബര കാർ ഉപയോഗിച്ച് റോഡിൽ അഭ്യാസ പ്രകടനം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഡ്രൈവർമാർക്കെതിരെ നിയമ നടപടി ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.