Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡില്‍ അഭ്യാസ പ്രകടനം: ആഡംബര കാറുകള്‍ പിടിച്ചെടുത്തു

car–seized പോലീസ് പിടിച്ചെടുത്ത ആഡംബര കാറുകള്‍

മസ്‌കത്ത്∙ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടം സൃഷ്ടിക്കുന്ന രൂപത്തില്‍ റോഡില്‍ വാഹനാഭ്യാസം നടത്തിയ മൂന്ന് ആഡംബര കാറുകള്‍ പോലീസ് പിടിച്ചെടുത്തു.

സുരക്ഷിതമല്ലാത്ത രൂപത്തില്‍ ഉപയോഗിച്ച വാഹനങ്ങളുടെ ചിത്രങ്ങള്‍ റോയല്‍ ഒമാന്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ആഡംബര കാര്‍ ഉപയോഗിച്ച് റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും പോലീസ് വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.  ഡ്രൈവര്‍മാര്‍ക്കെതിരെ നിയമ നടപടി ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.