Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംസംഗ് എസ് 8 സീരീസ് ഒമാനിലും

Samsung-s8

മസ്‌കത്ത്∙ സാംസംഗ് എസ് 8, എസ് 8 പ്ലസ് എന്നിവ ഒമാന്‍ വിപണിയിലെത്തി. മസ്‌കത്തില്‍ നടന്ന ചടങ്ങില്‍ ലോഞ്ച് ചെയ്തു. അടുത്ത ദിവസങ്ങളില്‍ തന്നെ ഔദ്യോഗിക വിതരണക്കാര്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് സാംസംഗ് ഗള്‍ഫ് ഇലക്ട്രോണിക്‌സ് ഐ ടി ആന്റ് മൊബൈല്‍ ഡിവിഷന്‍ തലവന്‍ താരിഖ് സബ്ബഗ് പറഞ്ഞു.

ഇതുവരെ സാംസംഗ് നല്‍കിയിരുന്ന ഹോം കീ ബട്ടന്‍ പുതിയ മോഡലുകളില്‍ നല്‍കിയിട്ടില്ല. ഉപയോക്താക്കള്‍ക്ക് വലിയ സ്‌ക്രീന്‍ നല്‍കാന്‍ വേണ്ടിയാണ് ഹോം കീ ഉപേക്ഷിച്ചിരിക്കുന്നത്. ബിക്‌സിബിയാണ് മറ്റൊരു പ്രത്യേകത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.