Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

35,000 മയക്കുഗുളികകള്‍ പിടിച്ചെടുത്തു

oman-drugs-arrest

മസ്‌കത്ത്∙ 35,000 മയക്കുമരുന്ന് ഗുളികകള്‍ റോയല്‍ ഒമാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കോസ്റ്റ് ഗാര്‍ഡ് വിഭാഗവും മയക്കുമരുന്ന് വിരുദ്ധ വിഭാഗവും കസബ് വിലായത്തിലെ അബൂ സീര്‍ ദ്വീപില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ കണ്ടെടുത്തത്. പിടിയിലായ പ്രതികളെ നിയമ നടപടികള്‍ക്ക് വിധേയമാക്കി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.